Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
കൊടിയമ്മ പൂക്കട്ട നൂറുല്‍ ഉലമാ സൗധം ഉദ്ഘാടനവും സുന്നീ സമ്മേളനവും 14ന്
കുമ്പള: കൊടിയമ്മ പൂക്കട്ട നൂറുല്‍ ഉലമ സൗധം ഉദ്ഘാടനവും സുന്നി സമ്മേളനവും ഫെബ്രുവരി 14 ബുധനാഴ്ച നടക്കും. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. 

എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. 

Leave A Reply