Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » എസ് വൈ എസ് പ്രവാസി കൂട്ടായ്മ ചൊവ്വാഴ്ച

എസ് വൈ എസ് പ്രവാസി കൂട്ടായ്മ ചൊവ്വാഴ്ച

Written By Muhimmath News on Sunday, 14 January 2018 | 19:25



കാസര്‍കോട്: വിവിധ ജി സി സി രാഷ്ട്രങ്ങളില്‍ ജില്ലാ എസ് വൈ എസിനും ഐ സി എഫിനും നേതൃത്വം നല്‍കുന്ന ജില്ലയിലെ പ്രവാസി പ്രവര്‍ത്തകരുടെ കൂട്ടായ്മ ചെവ്വാഴ്ച ഉച്ചക്ക് 12.30ന് ജില്ലാ സുന്നി സുന്നി സെന്ററില്‍ നടക്കും.


ദുബായ്, അബൂദാബി, ഷാര്‍ജ, ഖത്വര്‍, സഊദി, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍നിന്നും നിലവില്‍ നാട്ടിലുള്ള പ്രതിനിധികള്‍ സംബന്ധിക്കും.

ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗവും ഇതോടനുബന്ധിച്ച് ചേരും. പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved