Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , » തന്‍ശീത്ത് ക്യാമ്പ് വ്യാഴാഴ്ച

തന്‍ശീത്ത് ക്യാമ്പ് വ്യാഴാഴ്ച

Written By Muhimmath News on Wednesday, 24 January 2018 | 11:00

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ കമ്മറ്റി സംഘടിപ്പിക്കുന്ന തന്‍ശീത്ത് യൂണിറ്റ് ലിഡേഴ്‌സ് ക്യാമ്പ് ജനുവരി 25ന് വ്യാഴം രാത്രി 7.30 കുണ്ടാര്‍ സുന്നി സെന്ററില്‍ നടക്കും. ജഹ്ഫര്‍ സഖാഫി റഹ്മത്ത് നഗറിന്റെ അദ്ധ്യക്ഷതയില്‍ സഫ് വാന്‍ ഹിമമി സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്യും. 

സിദ്ധിഖ് പുത്തപ്പലം, കരിം ജൗഹരി ഗാളിമുഖ, ഹുസൈന്‍ കൊമ്പോട് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയമവതരിപ്പിക്കും.
സയ്യിദ് ജലാലുദ്ധിന്‍ ഹാദി കാമീല്‍ സഖാഫി കുണ്ടാര്‍, ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍, ബഷീര്‍ മുസ്ലിയാര്‍ ,അബ്ദുല്‍ മജീദ് ഫാളിലി ,അലി മാസ്റ്റര്‍ കുണ്ടാര്‍, മൊയ്തു സഅദി , ഖാദര്‍ കുണ്ടാര്‍ ,താജുദ്ധീന്‍ സഖാഫി ,ഫാറുഖ് ഹിമമി അഹ്‌സനി, സയ്യിദ് സ്വാലിഹ് അല്‍ അഹ്ദല്‍ , ഖാദര്‍ ആദൂര്‍ ,ഹബിബ് ടിഎം തുടങ്ങിയവര്‍ സംബന്ധിക്കും. ഹിസാമുദ്ധിന്‍ കെ എ സ്വാഗതവും സുഹൈല്‍ കൊറ്റുമ്പ നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved