Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു

എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Sunday, 21 January 2018 | 18:33


പള്ളങ്കോട്: എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് ഉബൈദ് സഖാഫി പള്ളങ്കോടിന്റെ അദ്ധ്യക്ഷതയില്‍ കര്‍ണുരില്‍ സംഘടിപ്പിച്ചു.

അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ബദിയഡുക്ക ഡിവിഷന്‍ സെക്രട്ടറി കരീം ജൗഹരി സെക്ഷന്‍ കൈകാര്യം ചെയ്തു.

നിയാസ് പള്ളങ്കോട്, സുബൈര്‍ പള്ളത്തൂര്‍, റാഷിദ് പള്ളത്തൂര്‍, ആശംസ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജുനൈദ് ഗാളിമുഖം സ്വാഗതവും ബാത്തിഷ കര്‍ണൂര്‍ നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved