Latest News :
Home » , , » മംഗളൂരുവില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു

മംഗളൂരുവില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു

Written By Muhimmath News on Friday, 5 January 2018 | 11:51
























മംഗളൂരു: ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. പാണെമംഗളൂരുവില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. സജിപയിലെ മുഹമ്മദ് ഹര്‍ഷിദ് (18), ആസാദ് (20) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. 
അതിവേഗത്തില്‍ വന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved