Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ഉളുവാര്‍: 2018 ഫെബ്രുവരി 15,16 തീയതികളിലായി പൂക്കട്ടയില്‍ നടക്കുന്ന സുന്നി സമ്മേളനം നൂറുല്‍ ഉലമ സൗധം ഉത്ഘാടന വിജയത്തിനായി സ്വാഗത സംഘം രൂപികരിച്ചു. പരിപാടിയില്‍ സൈനുല്‍ ആബിദ് അഷ്‌റഫി പ്രാര്‍ത്ഥന നടത്തി . മൊയ്തീന്‍ പൂക്കട്ടയുടെ അദ്ധ്യക്ഷതയില്‍ ഫാറൂഖ് ഹുസൈന്‍ ഉത്ഘാടനം ചെയ്തു.

ഹമീദ് എ ആര്‍ ചെയര്‍മാനായ കമിറ്റിയില്‍ മഹ് മൂദ് സഅദി കൊടിയമ്മ ,കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, മൊയ്തീന്‍. അബ്ബാസ് സഖാഫി ദണ്ടഗോളി, അഷ്‌റഫ് സഖാഫി ഹിമമി ഉളുവാര്‍, ഹമീദ്, അഷ്‌റഫ് സഅദി ആരിക്കാടി, സിദ്ധീഖ് പൂക്കട്ട, മുഹമ്മദ് ചള്ളങ്കയം, ഹുസൈന്‍ സഅദി ചിര്‍ത്തോടി, മുഹമ്മദ് കുഞ്ഞി ചിര്‍ത്തോടി, എന്‍ എ മുഹമ്മദ് മൗലവി, ഖാലിദ് മൗലവി ദണ്ടഗോളി , ഹമീദ് ശറഫി കടവ് , മുഹമ്മദ് സഅദി ചിര്‍ത്തോടി, അബ്ബാസ് ഉളുവാര്‍ (അഡ്വൈസറിബോര്‍ഡ്), ഫാറൂഖ് ഹുസൈന്‍ ( ജന:കണ്‍.), അദ്രി കുന്നില്‍പുര, കാസിം പൂക്കട്ട, അന്‍സാര്‍ കൊടിയമ്മ,ആബിദ് ചിര്‍ത്തോടി,(വര്‍കിംഗ് ചെയര്‍.) മുനീര്‍ കൊടുവ ഷമീര്‍ പൂക്കട്ട , ഹാരിസ് ,മമ്മിണി മംഗല്‍പാടി (വൈസ് ചെയര്‍.), കരീം മാസ്റ്റര്‍,ഫായിസ് പൂക്കട്ട (മീഡിയ) നൂറുദ്ധീന്‍, ഫായിസ്, അനീസ് ഉജാര്‍, ഖലീല്‍ പൂക്കട്ട, അന്‍സാര്‍ ഉളുവാര്‍, മുന്‍സീര്‍, സിനാന്‍ കൊടുവ.(ജോ: കണ്‍.) ഹാരിസ് പൂക്കട്ട(ഫൈനാന്‍സ്), ബഷീര്‍ മടുവം,ഷമീഹ് ചിര്‍ത്തോടി, ജലാല്‍ ദണ്ടഗോളി (വോളന്റ്റിയര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഇര്‍ഷാദ് മുഹിയദ്ധീന്‍ നഗര്‍ സ്വാഗതവും നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു.

Leave A Reply