Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » » പൂച്ചക്കാട് മഖാം ഉറൂസ് മാര്‍ച്ച് 29 മുതല്‍

പൂച്ചക്കാട് മഖാം ഉറൂസ് മാര്‍ച്ച് 29 മുതല്‍

Written By Muhimmath News on Sunday, 14 January 2018 | 11:12



പൂച്ചക്കാട്: ഖാസി ഹസൈനാര്‍ (ന .മ) മഹാനവറുകളുടെ പേരില്‍ വര്‍ഷംതോറും നടത്തി വരാറുള്ള ഉറൂസ് 2018 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 8 വരെ നടത്താന്‍ തീരുമാനിച്ചു. ജമാഅത്ത് പ്രസിഡന്റ് മാളികയില്‍ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ജമാഅത്ത് ഖത്വീബിന്റെ പ്രാര്‍ത്ഥനയോടെ സ്വാഗത സംഘം രൂപികരിച്ചു.


ചെയര്‍മാന്‍: പി.എസ്.മുഹമ്മദ് കുഞ്ഞി ഇസ്മായീല്‍, കണ്‍വീനര്‍: കുന്നുമ്മല്‍ മുഹമ്മദ് ആമു ഹാജി ട്രഷറര്‍: മുഹമ്മദ് കുഞ്ഞി കോയ അന്തുമാന്‍
വൈസ് ചെയര്‍മാന്മാരായി: മുഹമ്മദ് പപ്പന്‍ കുട്ടി, അബ്ദുല്ല, എം.സി.മൂസാ, ശെരീഫ് ബക്കന്‍ എന്നിവരെയും കണ്‍വീനര്‍മാരായി: പുത്തൂര്‍ കുഞ്ഞാഹമ്മദ്, പി.കെ. മുഹമ്മദ്, സാലി തെക്ക് പുറം, മന്‍സൂര്‍ കെ.എച്ച്.തെക്ക് പുറം അബ്ദുല്ല മാളികയില്‍ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ എന്നിവരെയും നിയാസ് പ്രചരണം റഫീഖ് കപ്പണ ഡക്കറേഷന്‍; കപ്പണ അബൂബക്കര്‍ ഫുഡ് ഹനീഫ പുത്തൂര്‍ സലാം ബടക്കന്‍, ശഹഷാദ്, ഫുര്‍ഖാന്‍ ,അസീസ് കണ്ടത്തില്‍ എനിവര്‍ വളണ്ടിയര്‍ ചെയര്‍മാന്മാന്‍മാരായും മാളികയില്‍ മുഹമ്മദ് ഹാജി പി.എസ് മുഹമ്മദ് ഷെരീഫ് ബടക്കന്‍, കപ്പണ അബുബക്കര്‍ സ്വാലി തെക്ക് പുറം, എം.സി.മൂസ എന്നിവരെ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായും തെരഞ്ഞടുത്തു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved