Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
പാലക്കാട്: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തൃത്താലയില്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സിപിഎം പ്രതിഷേധം. വി.ടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും. 

തൃത്താലയില്‍ പൊതുപരിപാടിയില്‍ എത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സി.പി.എം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

എം.എല്‍.എയുടെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി.

Leave A Reply