Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » » യൂകെ ഹസൈനാര്‍ സഖാഫി ഉസ്താദിന്റെ ശിഷ്യന്മാരുടെ സംഗമം ഫെബ്രുവരി 10 ശനിയാഴ്ച ഉളുവാറില്‍

യൂകെ ഹസൈനാര്‍ സഖാഫി ഉസ്താദിന്റെ ശിഷ്യന്മാരുടെ സംഗമം ഫെബ്രുവരി 10 ശനിയാഴ്ച ഉളുവാറില്‍

Written By Muhimmath News on Thursday, 8 February 2018 | 19:22


കുമ്പള: ദര്‍സ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നുടുന്ന യൂകെ ഹസൈനാര്‍ സഖാഫി ഉസ്താദിന്റെ ശിഷ്യന്മാരുടെ സംഗമം ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ മണിമുതല്‍ ഉളുവാര്‍ മജ് ലിസ് ഹാളില്‍ നടക്കും.

ദര്‍സ് സേവന രംഗത്ത് ഇരുവതിലേറെ വര്‍ഷം പൂര്‍ത്തിയാക്കുന്ന ഹസൈനാര്‍ സഖാഫി കേരളത്തിലെയും കര്ണാടകയിലുമായി നിരവധി ശിഷ്യന്മാരെ വാര്‍ത്തെടുത്തിട്ടുണ്ട്


അജ്ജാവരം, അഡ്ക്കസ്ഥലം, കളത്തൂര്‍, ബാഡൂര്‍, ചള്ളങ്കയം, തുടങ്ങി നിരവധി മഹല്ലുകളില്‍ സേവനം നടത്തിയ ഉസ്താദ് ഇപ്പോള്‍ ഉളുവാറില്‍ സേവനം ചെയ്യുന്നു. ശിഷ്യ സംഗമത്തില്‍ പഠനം, നേര്‍വഴി, ഡിസ്‌ക്കഷന്‍, തുടങ്ങി വിവിധ സെഷനുകള്‍ നടക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved