Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » ഹികമിയ്യ സമ്മേളനം: പണ്ഡിത സംഗമം ബുധനാഴ്ച

ഹികമിയ്യ സമ്മേളനം: പണ്ഡിത സംഗമം ബുധനാഴ്ച

Written By Muhimmath News on Monday, 26 February 2018 | 19:04



ചട്ടഞ്ചാല്‍: മഞ്ചേരി ജാമി ഹികമിയ്യ സമ്മേളന പ്രചരണാര്‍ഥം മുഹ്‌യിസ്സുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പണ്ഡിതസംഗമം ബുധനാഴ്ച രാവിലെ 10 മുതല്‍ ചട്ടഞ്ചാല്‍ 55ാം മൈല്‍ ഉസ്മാനിയ്യ ജുമാ മസ്ജിദില്‍ നടക്കും. 

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 

ഇതുസംബന്ധിച്ച യോഗത്തില്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, അബൂബക്കര്‍ സഖാഫി ചട്ടഞ്ചാല്‍, ശാഫി സഖാഫി ഏണിയാടി, ഉസ്മാന്‍ സഖാഫി തലക്കി, ശരീഫ് അഹ്‌സനി പൈക്കം, നജീബ് സഖാഫി തുരുത്തി, നാസര്‍ സഖാഫി തുരുത്തി, ഖലീല്‍ അംജദി തുരുത്തി, യൂസുഫ് അംജദി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved