Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ എം എ മലയാളത്തില്‍ ഒന്നാം റാങ്ക് കാസര്‍കോട് സ്വദേശി സിദ്ധീഖ് ബുഖാരിക്ക്. പുത്തിഗെ മുഹിമ്മാത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കൊണ്ടോട്ടി ബുഖാരിയില്‍ നിന്ന് ബിരുദവും നേടിയതിന് ശേഷമാണ് സിദ്ധീഖ് ബുഖാരി അലീഗഡിലെത്തിയത്. 

മുള്ളേരിയ പള്ളപ്പാടിയാണ് ജന്മദേശം. നിലവില്‍ രിസാല വാരികയില്‍ സേവനം അനുഷ്ടിക്കുന്നു.

Leave A Reply