Latest News :
Home » » സ്വലാത്ത് വാര്‍ഷികം ഏപ്രില്‍ 2ന് തുടങ്ങും

സ്വലാത്ത് വാര്‍ഷികം ഏപ്രില്‍ 2ന് തുടങ്ങും

Written By Muhimmath News on Sunday, 11 February 2018 | 12:48


























മാവിനകട്ട: മുഹീയൂസുന്ന സ്വലാത്ത് മജ്‌ലിസിന്റെ 21ാം വാര്‍ഷികവും 4 ദിവസത്തെമതവിജ്ഞാന സദസ്സും ഏപ്രില്‍ 2 മുതല്‍ 5വരെ മാവിനകട്ട മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും 


വിവിധ ദിവസങ്ങളിലായി ശിഹാബുദ്ധീന്‍ അമാനി മുവാറ്റുപുഴ, അഷ്‌റഫ് ജൗഹരി എരുമാട്, ഷംനാദ് നിസാമി കൊല്ല്യം, ശംഷുദ്ദീന്‍ മുസ്‌ലിയാര്‍ തെയ്യാല മലപ്പുറം, സയ്യിദ് മുഹ്‌സിന്‍ അലവിക്കോയ അല്‍ ബുഖാരി കുഞ്ചിലം തങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved