Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് മുള്ളേരിയയില്‍

മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് മുള്ളേരിയയില്‍

Written By Muhimmath News on Thursday, 8 February 2018 | 20:56


മുള്ളേരിയ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് നടക്കും.

റഫീഖ് സഅദി ദേലംപാടി നസ്വീഹത്ത് നടത്തും. അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ജഅഫര്‍ സഅദി പള്ളത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved