Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























കണ്ണൂര്‍: തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ രണ്ട് യുവാക്കള്‍ മരിച്ചു. 

നടുവില്‍ ഹൈസ്‌കൂളിനു സമീപം റിട്ട. വില്ലേജ് ഓഫിസര്‍ മോഹനന്റെ മകന്‍ അര്‍ജുന്‍ (21) കൂടെയുണ്ടായിരുന്ന മണ്ഡളം സ്വദേശി ജോര്‍ജി(20) എന്നിവരാണ് മരിച്ചത്. . നിസ്സാര പരുക്കേറ്റ മിഥുന് (24) സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.

Leave A Reply