Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , » ബന്തിയോട്ട് ഓട്ടോവാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബന്തിയോട്ട് ഓട്ടോവാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Saturday, 24 February 2018 | 12:18
























ബന്തിയോട്: ബന്തിയോട് മള്ളങ്കൈ ദേശീയപാതയില്‍ ഓട്ടോ വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തിയോട് സ്വദേശിയും കപ്പല്‍ ജീവനക്കാരനുമായ അഭിലാഷ് (29) ആണ് മരിച്ചത്. 

രാവിലെ അനുജനെ സ്‌കൂളിലാക്കി തിരിച്ചുവരുമ്പോള്‍ എതിരെ വന്ന റിക്ഷാ ടെമ്പോയുമായി കൂട്ടിയിടിക്കുകയും ഹരീഷ് തല്‍ക്ഷണം മരണപ്പെടുകയുമായിരുന്നു. ശശിധരന്‍-ജയശ്രീ ദമ്പതികളുടെ മകനാണ്. സഹോദരന്‍: കാര്‍ത്തിക്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved