Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » ബേക്കലില്‍ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

ബേക്കലില്‍ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

Written By Muhimmath News on Sunday, 18 February 2018 | 10:31


ഉദുമ: കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ബേക്കലില്‍ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ കെ രാഘവന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബേക്കല്‍ ഗവ. ഫിഷറീസ് യു പി സ്‌കൂളിനടുത്താണ് അപകടം.

കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടന്‍ തന്നെ രാഘവനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved