Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


ചൗക്കി: ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 2 കര്‍ണാടക സ്വദേശികള്‍  മരണപ്പെട്ടു.ചൗക്കി കല്ലങ്കൈയില്‍ വ്യാഴാഴ്ച  വൈകുന്നേരം 4.30 മണിയോടെയാണ് അപകടം.


കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
Leave A Reply