Latest News :
...
Home » , » നൗഫല്‍ സഖാഫി കളസ വ്യാഴാഴ്ച അംഗടിമുഗറില്‍

നൗഫല്‍ സഖാഫി കളസ വ്യാഴാഴ്ച അംഗടിമുഗറില്‍

Written By Muhimmath News on Thursday, 15 February 2018 | 10:38

അംഗടിമുഗര്‍: പ്രഗല്‍ഭ പണ്ഡിതനും പ്രഭാഷകനുമായ നൗഫല്‍ സഖാഫി കളസ വ്യാഴാഴ്ച അംഗടിമുഗര്‍ പെരുന്നാപറമ്പ് നജാത്തുല്‍ ഇസ്ലാം ദഫ് കമ്മിറ്റിയുടെയും നൂറുല്‍ ഇസ്ലാം മദ്രസാ കമ്മിറ്റിയുടെയും വാര്‍ഷിക പരിപാടിയുടെ മതപ്രഭാഷണ വേദിയില്‍ സംസാരിക്കും. 

രാത്രി 8 മണിക്ക് പരിപാടി ആരംഭിക്കും. ശൈഖുനാ അബ്ദുല്‍ അസീസ് മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തും. ഇസ്ഹാഖ് മിസ്ബാഹി ഈശ്വരമംഗലം, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ലത്തീഫ് മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍, മുസ്ത്വഫ മുസ്ലിയാര്‍, ശംസുദ്ധീന്‍ മുസ്ലിയാര്‍ സംബന്ധിക്കും. ബഷീര്‍ മദനി സ്വാഗതവും ഫാറൂഖ് സഖാഫി മുഗു നന്ദിയും പറയും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved