Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » അംഗഡിമുഗര്‍ ഹയര്‍ സെകന്ററി സ്‌കൂള്‍ അകാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു.

അംഗഡിമുഗര്‍ ഹയര്‍ സെകന്ററി സ്‌കൂള്‍ അകാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു.

Written By Muhimmath News on Monday, 12 February 2018 | 17:44



അംഗഡിമുഗര്‍: സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള അംഗഡിമുഗര്‍ ഗവ. ഹയര്‍ സെകന്ററി സ്‌കൂള്‍ അകാദമിക് മാസ്റ്റര്‍ പ്ലാന്‍ നിറവ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ ഹെഡ്മാസ്റ്റര്‍ അശോക ഡി ക് നല്‍കി പ്രകാശനം ചെയ്തു.

പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ കെ പദ്ധധി വിശധീകരിച്ചു. വൈസ്പ്രസിഡന്റ് മൊയ്തീന്‍ പര്‍ളാഡം, മമത നാരായണന്‍, അസീസ് മുന്നൂര്‍, സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുല്ല കുഞ്ഞി സ്വാഗതവും, രവിശങ്കര്‍ നന്ദിയും പറഞ്ഞു .

അംഗഡിമുഗര്‍ ഹയര്‍ സെകന്ററി സ്‌കൂള്‍ അകാദമിക് മാസ്റ്റര്‍ പ്‌ളാന്‍ നിറവ് പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ പ്രകാശനം ചെയ്യുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved