Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » കാന്തപുരം വെള്ളിയാഴ്ച ചിത്താരിയില്‍

കാന്തപുരം വെള്ളിയാഴ്ച ചിത്താരിയില്‍

Written By Muhimmath News on Thursday, 1 February 2018 | 09:58

കാഞ്ഞങ്ങാട്:  പ്രമുഖ പണ്ഡിതനും സമസ്തയുടെ സാരഥിയുമായ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് സൗത്ത് ചിത്താരിയില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ അഖിലേന്ത്യ സുന്നു ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ചിത്താരിയില്‍ എത്തും. 

രാത്രി എട്ടുമണിക്ക് സുള്ള്യ അന്‍സാറുല്‍ മുസ്‌ലിമീന്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം കാന്തപുരം ഉദ്ഘാടനം ചെയ്യും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved