Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























കുമ്പള: ആരിക്കാടിയില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ച് അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ദേശീയപാതയില്‍ ആരിക്കാടി ജംഗ്ഷനു സമീപത്താണ് അപകടം.

ആള്‍ട്ടോ കാര്‍ മരത്തിനിടയില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മംഗളൂരു ഭാഗത്തുനിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് ഇടിച്ചത്. ഇടിച്ച കാര്‍ പിന്നീട് മുമ്പോട്ട് നീങ്ങി മരത്തിലിടിച്ചാണ് നിന്നത്. സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന അഞ്ചുപേരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


സംഭവമറിഞ്ഞ് എസ് ഐ. ബാബു തോമസിന്റെ നേതൃത്വത്തില്‍ പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്വിഫ്റ്റ് കാറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. 

Leave A Reply