Latest News :
Home » » പൊതു സ്ഥലത്ത് മദ്യപാനം; മൂന്ന് പേര്‍ അറസ്റ്റില്‍

പൊതു സ്ഥലത്ത് മദ്യപാനം; മൂന്ന് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 4 February 2018 | 17:08



പോലീസ് അറസ്റ്റ് ചെയ്തു. ബേഡകത്തെ നന്ദകുമാര്‍(35), മീപ്പുഗിരിയിലെ പ്രവീണ്‍(36), നെല്ലിക്കുന്നിലെ വിനോദ്കുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ചൂരിയിലെ ടാക്കീസിന് സമീപത്തുള്ള പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനിടെയാണ് അറസ്റ്റ്. ഈ സ്ഥലത്ത് പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പലരും മദ്യപാനത്തിലേര്‍പ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved