Latest News :
...
Home » » ആലപ്പുഴയില്‍ ഗ്രാമപഞ്ചായത്ത് മെമ്പറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി.

ആലപ്പുഴയില്‍ ഗ്രാമപഞ്ചായത്ത് മെമ്പറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി.

Written By Muhimmath News on Friday, 16 February 2018 | 19:14



കായംകുളം: ആലപ്പുഴയില്‍ ഗ്രാമപഞ്ചായത്ത് 
മെമ്പറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറെ രാജനെയാണ് പിടികൂടിയത്.

ഭവന വായ്പ വാങ്ങിച്ച് നല്‍കാമെന്ന് പറഞ്ഞ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് വിജിലന്‍സ് പിടികൂടിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved