Latest News :
...
Home » » കൊലക്കേസ് പ്രതിയുടെ വീട്ടിന്റെ ജനല്‍ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

കൊലക്കേസ് പ്രതിയുടെ വീട്ടിന്റെ ജനല്‍ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 19 February 2018 | 17:14


കുമ്പള: കൊലക്കേസ് പ്രതിയുടെ വീടിന്റെ ജനല്‍ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ത്തതിന് മൊഗ്രാല്‍പുത്തൂരിലെ അഭിലാഷി(31)നെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. 

പത്ത് മാസം മുമ്പ് പെര്‍വാഡ് ഗ്രൗണ്ടില്‍ വെച്ച് പേരാലിലെ അബ്ദുല്‍ സലാമിനെ കഴുത്തറത്തു കൊലപ്പെടുത്തിയെ കേസിലെ പ്രതി ബദരിയ നഗറിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീടിന്റെ ജനല്‍ ഗ്ലാസാണ് അഭിലാഷ് തകര്‍ത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved