Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page


ബന്തിയോട്: കെ.എസ്.ആര്‍. ടി.സി. ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത കേസിലെ പ്രതിയെ കുമ്പള പൊലീസ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. ബന്തിയോട് ബേരിക്കയിലെ ഷന്‍ഷീദി(23)നെയാണ് അറസ്റ്റ് ചെയ്തത്. 

അഞ്ച് മാസം മുമ്പാണ് സംഭവം. കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസിനെ കാറിലെത്തി ഷന്‍ഷീദും മറ്റു രണ്ട് പേരും ചേര്‍ന്ന് ബന്തിയോട് ടൗണില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി ഡ്രൈവരെ മര്‍ദ്ദിക്കുകയും ബസിന്റെ ഗ്ലസ് എറിഞ്ഞു തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.

ഷന്‍ഷീദ് നാട്ടില്‍ വരുന്ന വിവരം അറിഞ്ഞ പൊലീസ് ഇന്നലെ കുമ്പള സ്റ്റേഷനിലെ ജൂനിയര്‍ എസ്. ഐ. ഷാജിയും സംഘവുമാണ് പ്രതിയെ വിമാന താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്

Leave A Reply