Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page

മഞ്ചേശ്വരം: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തില്‍ ട്യൂഷന്‍ മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ഐല പാറക്കട്ടയിലെ ഹരീഷിനെയാണ്(48) മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കൈക്കമ്പയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് വിദ്യര്‍ത്ഥിയെ പീഡനത്തിനിരയാക്കിയത്.

സംഭവത്തില്‍ കേസെടുത്ത പോലീസ് ഹരീഷിനെ ചെയ്യുകയായിരുന്നു
Leave A Reply