Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » സി.പി.എം ഓഫീസിനു നേരെ അക്രമം; പ്രചരണ ബോര്‍ഡുകള്‍ തീയിട്ട് നശിപ്പിച്ചു

സി.പി.എം ഓഫീസിനു നേരെ അക്രമം; പ്രചരണ ബോര്‍ഡുകള്‍ തീയിട്ട് നശിപ്പിച്ചു

Written By Muhimmath News on Monday, 5 February 2018 | 18:05



ഉപ്പള: ബേക്കൂര്‍, സുഭാഷ് നഗറിലെ സി.പി.എം ഓഫീസിനു തീയിട്ടു. സി.പി.എം ജില്ലാ സമ്മേളനത്തിനായി ഉപയോഗിച്ചിരുന്ന പ്രചരണ ബോര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീയിട്ട് നശിപ്പിച്ചത്. ഓഫീസിലുണ്ടായിരന്ന പതാക കീറി നശിപ്പിച്ചു.


കണ്ണാടിപ്പാറയില്‍ സ്ഥാപിച്ചിരുന്ന സി.പി.എം സംസ്ഥാന സമ്മേളന പ്രചരണ ബോര്‍ഡുകളും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം ഉപ്പള ലോക്കല്‍ സെക്രട്ടറി രവീന്ദ്ര ഷെട്ടി ഇതു സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved