Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

ബദിയഡുക്ക: ബദിയഡുക്ക ഡിവിഷന്‍ പരിധിയിലെ കഴിഞ്ഞകാല നേതാക്കളുടെ ഒത്തുചേരലും പ്രവാസി മീറ്റും പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ക്യാമ്പസില്‍ സംഘടിപ്പിച്ചു. കബീര്‍ ഹിമമി സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്തു.


ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബഷീര്‍ സഖാഫി കൊല്യം, എ കെ സഖാഫി കന്യാന, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി പരപ്പ, റസ്സാഖ് സഅദി കൊല്യം, സാജിദ് കൊറ്റുമ്പ, അസീസ് ഹിമമി ഗോസാഡെ, അലവി ഹനീഫി ബീജന്തടുക്ക, ഫൈസല്‍ സൈനി സഖാഫി, ഉമൈര്‍ ഹിമമി സഖാഫി, റഹീം സഅദി പരപ്പ തുടങ്ങിയവര്‍ സംസാരിച്ചു.


കരീം ജൗഹരി സ്വാഗതവും മജീദ് ഫാളിലി നന്ദിയും പറഞ്ഞു.
Leave A Reply