Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ചൗക്കി: പെരിയടുക്കയില്‍ ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന മാസാന്ത 
ബദ്‌രിയ്യ: ആത്മീയ മജ് ലിസ് ഫെബ്രവരി 9 വെള്ളിയാഴ്ച പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കും 


വൈകുന്നേരം 5 മണിക്ക് മുഹ്യി സുന്ന ബുര്‍ദ സംഘത്തിന്റ്‌റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും

മഗ്‌രിബ് നിസ്‌ക്കാരാനന്തരം ജമാഅത്ത് ഖതീബ് എന്‍.എം ഉസ്മാന്‍ മുസ്ല്യാരുടെ പ്രാര്‍ത്ഥനയോടെ മജ് ലിസ് ആരംഭിക്കും സുലൈമാന്‍ സഖാഫി ഡി.എം ആമുഖഭാഷണം നടത്തും. ബദ്‌രിയ്യ ആത്മീയ മജ്‌ലിസിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.



സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, മുഹമ്മദ് തമീം അഹ്‌സനി മജല്‍, അഷ്‌റഫ് സഅദി ആരിക്കാടി, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, ഷരീഫ് മദനി കമ്പാര്‍, മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍,മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , അബ്ദുര്‍റസാഖ് റോസി റൊമാനി, അബ്ദുര്‍റഹ്മാന്‍ ബദര്‍ നഗര്‍ ,അഷ്‌റഫ് ഹാജി കോട്ടക്കുന്ന്, സലിം കോപ്പ, ലതീഫ് അറഫ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം സംബന്ധിക്കും
Leave A Reply