Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » ബേക്കലില്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന് കുറ്റിയടിച്ചു

ബേക്കലില്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന് കുറ്റിയടിച്ചു

Written By Muhimmath News on Thursday, 1 February 2018 | 11:23

ബേക്കല്‍: എസ് വൈ എസ് ഉദുമസോണ്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി ബേക്കലില്‍ നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം കേരള മുസ്ലിം ജമാഅത്ത് ഉദുമസോണ്‍ പ്രസിഡണ്ട് കെ.പി.എസ്. ജമല്ലൂലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു.

എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി, ബി.എ.അഹമ്മദ് ഫൈസി ബേക്കല്‍, ആബിദ് സഖാഫി മൗവ്വല്‍, അലി പൂച്ചക്കാട്, ബി.എം.എ.മജീദ് മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, സഈദി സഖാഫി മുക്കൂട്, ഇസ്മായില്‍ സഅദി കല്ലൂരാവി, ശരീഫ് സഅദി മുക്കൂട് ,ശമീര്‍ സഅദി ബേക്കല്‍, കരീം പള്ളത്തില്‍, ഹബീബ് ബേക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംമ്പന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved