Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























വയനാട്: ലക്കിടിയില്‍ ലോറി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വേങ്ങര ചേറൂര്‍ കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിന്റെ മകന്‍ നൂറുദ്ദീന്‍(21) ആണ് മരിച്ചത്. 

അപകടത്തില്‍ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ്‌വാന്‍(21) വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു. ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് സഫ്‌വാനും നൂറുദ്ദീനും സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചത്. 

വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്‌സ് കോളജിലെ വിദ്യര്‍ത്ഥികളാണ് ഇരുവരും. ഗുരുതരമായി പരുക്കേറ്റ നൂറുദ്ദീന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. 

Leave A Reply