Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

അജാനൂര്‍: ഇന്തൃന്‍ നാഷണല്‍ ലീഗ് അജാനുര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം കുഞ്ഞാമദ് ഹാജി പറക്കാട്ടിന്റ അദ്ധൃക്ഷതയില്‍ മണ്ഡലം ജ: സെക്രട്ടറി അബ്ദുറഹ്മന്‍ കൊളവയല്‍ ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസര്‍ സി.എ.റഹ്മാന്‍, പി എം ഇബ്രഹിം, മുനിര്‍, സൈനുദ്ദിന്‍ വെള്ളിക്കോത്ത്, അഷിഖ്, റഹിം, ഷബിര്‍, നാസര്‍, ഹുസൈന്‍, റസാക്ക്, എല്‍ കുഞ്ഞാമദ് ഹാജി, റഫിക്ക് മുട്ടും തലാ, എം ഇസ്മായില്‍, ഫയാസ് ,ഷെരിഫ്,നബീല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. 



മുന്‍സിപ്പല്‍ പ്രസിഡന്റ് സഹാഇ ഹസൈനാര്‍ വൈസ് പ്രസിഡന്റ് തറവാട് അബ്ദുറഹ്മാന്‍ എന്നിവര്‍ അശംസ പ്രസംഗം നടത്തി

അജാനുര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി പറക്കാട്ട് കുഞ്ഞാമദ് ഹാജി ( പ്രസിഡന്റ് )എ.കെ. അബ്ദൂറഹ്മാന്‍, സി.പി. ഇബ്രാഹിം (വൈസ് പ്രസിഡന്റ്) കെ.സി മുഹമ്മദ് കുഞ്ഞി (ജനറല്‍ സെക്രട്ടറി) റിയാസ് അമലെടുക്കം,ബഷിര്‍ കോത്തിക്കാല്‍ (സെക്രട്ടറി) കെ.എം മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മുഹമ്മദ് കുഞ്ഞി കെ.സി സ്വഗതവും ഷാനി ബാവാ നന്ദിയും പറഞ്ഞു.
Leave A Reply