Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » സ്വലാത്ത്, മഹഌത്തുല്‍ ബദ്‌രിയ രണ്ടാം വാര്‍ഷികവും ദ്വിദിന മതപ്രഭാഷണവും തുടങ്ങി

സ്വലാത്ത്, മഹഌത്തുല്‍ ബദ്‌രിയ രണ്ടാം വാര്‍ഷികവും ദ്വിദിന മതപ്രഭാഷണവും തുടങ്ങി

Written By Muhimmath News on Friday, 2 February 2018 | 17:47


മൊഗ്രാല്‍ പുത്തൂര്‍: താജുല്‍ ഉലമ സൗധം സുന്നി സെന്റര്‍ മൊഗ്രാലിന്റെ അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വലാത്ത്, മഹ്‌ലറത്തുല്‍ ബദ്‌രിയ രണ്ടാം വാര്‍ഷികവും ദ്വിദിന മതപ്രഭാഷണവും തുടങ്ങി

സംഗമം പ്രാരംഭം കുറിച്ച് കൊണ്ട് കുമ്പള സോണ്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തുകയും മൊഗ്രാല്‍ എസ് വൈ എസ് മൊഗ്രാല്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് മൊഗ്രാല്‍ പതാക ഉയര്‍ത്തുകയും ചെയ്തു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved