Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


നീലേശ്വരം: കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് നാലാംതരം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കരിന്തളം വേളൂരിലെ പി അനന്തന്റെ മകനും ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിയുമായ എ ആദിത്തിനാണ് (9) അപകടത്തില്‍ പരിക്കേറ്റത്.



ആദിത്തിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്. കിഴക്കന്‍ മലയോരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ സ്വകാര്യബസ് സമരമായതിനാല്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. ബസ് ചായ്യോത്ത് എത്തിയപ്പോള്‍ ഡോറിന്റെ ഭാഗത്ത് തൂങ്ങിപ്പിടിച്ച് നില്‍ക്കുകയായിരുന്ന കുട്ടി പിടിവിട്ട് പുറത്തേക്ക് തെറിച്ചുവീഴുകയാണുണ്ടായത്
Leave A Reply