Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » കേരള പ്രവാസിസംഘം ജില്ലാകമ്മിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി

കേരള പ്രവാസിസംഘം ജില്ലാകമ്മിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി

Written By Muhimmath News on Friday, 2 February 2018 | 17:16


കാഞ്ഞങ്ങാട്: പ്രവാസി പുനരധിവാസ പദ്ധതിക്ക് വായ്പ നിഷേധിക്കുന്ന ദേശസാല്‍കൃത ബാങ്കുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള പ്രവാസിസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങാട് സ്റ്റേറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.

ജലീല്‍ കാപ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രന്‍, കെ. രാജേന്ദ്രന്‍, ഇ.വി.കൃഷ്ണന്‍, മുഹമ്മദ് റാഫി, ഒ.നാരായണന്‍, കെ.വി. ഗണേഷ്, പി.പി.സുധാകരന്‍, ഷാജി എടമുണ്ട എന്നിവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved