Latest News :
...
Home » » മോഷ്ടിച്ച ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍

മോഷ്ടിച്ച ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍

Written By Muhimmath News on Friday, 2 February 2018 | 17:33



കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് ശ്രീകൃഷ്ണ മന്ദിരത്തില്‍ നിന്ന് മോഷ്ടിച്ച ഭണ്ഡാരം ശ്മശാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  കുശാല്‍ നഗറിലെ പൊതുശ്മശാനത്തില്‍ ഇന്ന് രാവിലെയാണ് ഭണ്ഡാരം കണ്ടെത്തിയത്.

ഭണ്ഡാരം തകര്‍ത്ത നിലയിലാണെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. 985 രൂപ ഇതിനകത്ത് നിന്ന് കണ്ടെത്തി. കഴിഞ്ഞ മാസം 16നാണ് ഭണ്ഡാരം കവര്‍ന്നത്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved