Latest News :
...
Home » » മാസാന്ത ജല്‍സത്തുല്‍ ഖാദിരിയ മജ്‌ലിസ് ചൊവ്വാഴ്ച

മാസാന്ത ജല്‍സത്തുല്‍ ഖാദിരിയ മജ്‌ലിസ് ചൊവ്വാഴ്ച

Written By Muhimmath News on Monday, 5 February 2018 | 19:00


ഗാളിമുഖം: മര്‍ക്കസ് ഖലീല്‍ സ്വലാഹില്‍ നടത്തപ്പെടുന്ന മാസാന്ത ജല്‍സത്തുല്‍ ഖാദിരിയ മജ്‌ലിസ് ചെവ്വാഴ്ച മഗ്‌രിബ് നിസ്‌ക്കാരനന്തരം നടക്കും.

സയ്യിദ് കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കും. ഖലീല്‍ സ്വലാഹ് തങ്ങള്‍ അദ്യക്ഷതയും അബ്ദുല്‍ റസാഖ് സഅദി പ്രഭാഷണവും നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved