Latest News :
Home » » ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 6 February 2018 | 18:26


കാസര്‍കോട്: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ വാഹന സംരക്ഷണ സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ശശികുമാര്‍ അദ്ധ്യക്ഷനായി.

അഡ്വ. പി. അപ്പുക്കുട്ടന്‍, കമ്മാരന്‍, കെ. ബാലന്‍, ജാഫര്‍ മൂവാരിക്കുണ്ട്, കരീം കുശാല്‍ നഗര്‍, കെ. രാഘവന്‍ , ഉണ്ണി നായര്‍, നാരായണന്‍ കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved