Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
ബി എസ് എന്‍ എല്ലിന്റെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കി .Rs. 198, Rs. 291, Rs. 549, Rs. 561 എന്നി ഓഫറുകളാണ് BSNL നിലവില്‍ പുറത്തിറക്കിയിരിക്കുന്നത് .24 ദിവസ്സം മുതല്‍ 80 ദിവസംവരെ വാലിഡിറ്റി ലഭിക്കുന്ന ഓഫറുകളാണ് ഇത് .ഈ നാല് ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാം .

198 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയുമാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസത്തേക്കാണ് .അതായത് 24 ജിബിയുടെ ഡാറ്റ ഇതില്‍ മുഴുവനായി ലഭിക്കുന്നതാണ് .24 ദിവസത്തെ വാലിഡിറ്റി കഴിഞ്ഞ 10 KBയ്ക്ക് 3 പൈസവീതം ഈടാക്കുന്നതാണ് .


549 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും .60 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകള്‍ക്ക് ലഭിക്കുന്നത് .എന്നാല്‍ 561 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ആണ് .ഇതിന്റെ വാലിഡിറ്റി 80 ദിവസത്തേക്കാണ് .


291 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ലഭിക്കുന്നതാണ് .25 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .

Leave A Reply