Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , » തീരുമാനം അംഗീകരിക്കില്ല; 16 മുതല്‍ ബസ് സമരം

തീരുമാനം അംഗീകരിക്കില്ല; 16 മുതല്‍ ബസ് സമരം

Written By Muhimmath News on Wednesday, 14 February 2018 | 12:59
























കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെതുള്‍പ്പെടെ ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി 16 മുതല്‍ സ്വകാര്യബസുകള്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല ബസ് സമരത്തിന് മാറ്റമില്ലെന്ന് കോഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റ്യന്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജ് വര്‍ധന അപര്യാപ്തമാണ്. നിലവിലെ വിലക്കയറ്റവും ജീവനക്കാരുടെ കൂലിയും കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന ബസുടമകള്‍ക്ക ്ഗുണം ചെയ്യില്ല. അതിനാല്‍ മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിക്കണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved