Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കൊച്ചി: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസ് സമരം. കൊച്ചിയില്‍  ചേര്‍ന്ന ബസുടമകളുടെ സംയുക്ത സമര സമതി യോഗത്തിലാണ് വെള്ളിയാഴ്ച മുതല്‍ ബസ് സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബസുടമ സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു. മിനിമം ചാര്‍ജില്‍ ഒരു രുപയുടെ വര്‍ധനവ് മാത്രം നടപ്പിലാക്കിക്കൊണ്ട് ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപോര്‍ടില്‍ പോലും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ബസുടകമളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട് എന്നിട്ടം സര്‍ക്കാര്‍ അത് കണ്ടഭാവം നടിക്കുന്നില്ലെന്നും വെള്ളിയാഴ്ച മുതല്‍ കേരളത്തിലെ റോഡുകളില്‍ നിന്നും സ്വകാര്യബസുകളെ പിന്‍വലിക്കുന്നതിനൊപ്പം സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്നും സമര സമിതി നേതാക്കളായ ലോറന്‍സ് ബാബു, ടി ഗോപിനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

Leave A Reply