Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമരം നേരിടാന്‍ കടുത്ത നടപടിമായി സര്‍ക്കാര്‍ മുന്നോട്ട് പോകവേ ബസ് സമരം പിന്വലിച്ചതായി ബസ് ഓണേസ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നേരെത്തെ പെര്‍മിറ്റ് നിബന്ധന പാലിക്കാത്ത ബസ്സുടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍  തീരുമാനിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചിരുന്നു.

ബസ് ഉടമകള്‍ ഉന്നയിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന തീരുമാനം അംഗീകരിക്കാതെ തന്നെയാണ് ബസ് സമരം പിന്‍ വലിച്ചത്.

അതേ സമയം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുകയും തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ടെന്നും ഉചിതമായ നടപടികള്‍ കൈകൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഓണേര്‍സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

Leave A Reply