Latest News :
Home » » ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് കേസ്

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് കേസ്

Written By Muhimmath News on Thursday, 1 February 2018 | 19:27


കാസര്‍കോട്: കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് ഒരാളെ കാസര്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

സെക്യൂരിറ്റി ജീവനക്കാരന്‍ സത്യനാരായണ(60)നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി സത്താറി (45) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കോളറിന് പിടിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved