Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , » ദാറുല്‍ ഇഹ്‌സാന്‍ ജല്‍സത്തുല്‍ ബദ്‌രിയ 9 ന്

ദാറുല്‍ ഇഹ്‌സാന്‍ ജല്‍സത്തുല്‍ ബദ്‌രിയ 9 ന്

Written By Muhimmath News on Tuesday, 6 February 2018 | 21:20



ബദിയടുക്ക: മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയ ഫെബ്രുവരി 9ന് വൈകുന്നേരം ഏഴ് മണിക്ക് ഹസനാബാദ്, ദാറുല്‍ ഇഹ്‌സാനില്‍ നടക്കും.

സയ്യിദ് യു. പി. അലവിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന കൂട്ട്പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അബ്ദുല്‍ ബഷീര്‍ സഖാഫി കൊല്ല്യം മുഖ്യപ്രഭാഷണം നടത്തും.



ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, ദാറുല്‍ ഇഹ്‌സാന്‍ ദുബായ് കമ്മറ്റി ജനറല്‍ സെക്രട്ടറി റസാഖ് സഅദി കൊല്ല്യം,സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് സഖാഫി കളത്തൂര്‍ ,ഹരിസ് സഖാഫി കൊമ്പോട്,പൂത്തപ്പലം അബ്ദു റഹ്മാന്‍ സഖാഫി, അസൈനാര്‍ മിസ്ബാഹി പരപ്പ, കരീം ജൗഹരി ഗാളി മുഖം, ഹാഫിള് എന്‍ കെ.എം ബളിഞ്ച ,കബീര്‍ സഖാഫി ഗോളിയഡുക്ക, ആബിദ് നഈമി ബെളിഞ്ച, മജീദ് ഫാളിലി, നാസര്‍ ബാഅസനി, അബ്ദുല്‍ ഹമീദ് ചെടേക്കാല്‍, ഉമര്‍ അന്നടുക്ക തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. 


കര്‍ണ്ണാടക സംസ്ഥാന പ്രതിഭോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ ദാറുല്‍ ഇഹ്‌സാന്‍ വിദ്യാര്‍ത്ഥി ശിഹാബുദ്ദീന് സംഗമത്തില്‍ ഉപഹാരം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved