Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » ബേക്കലില്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന് കട്ടിലവെച്ചു

ബേക്കലില്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന് കട്ടിലവെച്ചു

Written By Muhimmath News on Friday, 16 February 2018 | 10:43

ബേക്കല്‍: എസ് വൈ എസ് ഉദുമസോണ്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി ബേക്കലില്‍ നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മ്മം എസ് വൈ എസ് ജില്ല പ്രസിഡണ്ട് സയ്യിദ്  പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസനി പഞ്ചിക്കല്‍ നിര്‍വ്വഹിച്ചു.

എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി, അബ്ദുല്‍ സലാം ചെമ്പരിക്ക, ആബിദ് സഖാഫി മൗവ്വല്‍,  ബി.എം.എ.മജീദ് മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍ ,ശമീര്‍ സഅദി ബേക്കല്‍,  ഹബീബ് ബേക്കല്‍, സുഹൈല്‍ ബേക്കല്‍, ആരിഫ് ഖിളരിയ്യ നഗര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംമ്പന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved