Latest News :
...
Home » , , » നീലേശ്വരം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണു മരിച്ചു

Written By Muhimmath News on Saturday, 10 February 2018 | 10:42
























നീലേശ്വരം: നീലേശ്വരം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണു മരിച്ചു. ഷാര്‍ജയിലെ മെഡികെയര്‍ ഫാര്‍മസി, നൈസ് ഒപ്റ്റിക്കല്‍സ് സ്ഥാപനങ്ങളുടെ ഉടമ പടന്നക്കാട് ഐങ്ങോത്തെ കുന്നത്ത് മറ്റത്തില്‍ ജോണ്‍ ഫിലിപ്പോസ് (തങ്കച്ചന്‍ - 58) ആണ് ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ചത്.

മൃതദേഹം പിന്നീടു നാട്ടിലെത്തിക്കും. ഭാര്യ: റോഷ്‌നി ജോണ്‍. മക്കള്‍: ആന്‍ മേരി, ജോണ്‍, ആന്റണി, മാത്യു. സഹോദരങ്ങള്‍: ഫാ.ബാബു (നാഗ്പൂര്‍), സോഫി (രാജപുരം), ജോണി (എണ്ണപ്പാറ).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved