Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കാരന്തൂര്‍ സുന്നി മര്‍ക്കസ് ഡയറക്ടറും പ്രമുഖ പ്രഭാഷകനുമായ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഇന്ന് വൈകുന്നേരം 6 മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ പ്രസംഗിക്കും. 

താജുല്‍ ഉലമ ഉള്ളാല്‍ തങ്ങള്‍ നൂറുല്‍ ഉലമ എം.എ ഉസ്താദ് അനുസ്മരണത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പരിപാടി പയ്യക്കി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് അഹ്മദ്  മുഖ്താര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പ്രാര്‍ത്ഥന നടത്തും. 

ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

Leave A Reply