Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , , , » ഇ. അഹമ്മദ് സാഹിബിനെ അനുസ്മരിച്ചു

ഇ. അഹമ്മദ് സാഹിബിനെ അനുസ്മരിച്ചു

Written By Muhimmath News on Tuesday, 6 February 2018 | 10:49
























ദുബൈ: ഇ. അഹമ്മദ് സാഹിബിനെ കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മ (കെ.സി.പി.കെ) അനുസ്മരിച്ചു. ഇ. അഹമ്മദ് സാഹിബിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്ന ഫസല്‍ എസ് വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇ. അഹമ്മദ് സാഹിബിന്റെ മകന്‍ നസീര്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് ഹസം ഹംസ ഖിറാഅത്ത് നടത്തി.











അഡ്വ. ഹാഷിഖ് തൈക്കണ്ടി, നൗഷാദ് താമ്പുരാന്‍ക്കണ്ടി, റിയാസ് പൊന്‍മാണിച്ചി ,സഹര്‍ അഹമ്മദ്, ഷരീഫ് ഹുസൈന്‍ , ഷംസീര്‍ പറമ്പത്ത്ക്കണ്ടി എന്നിവര്‍ സംസാരിച്ചു. ജാഷിം ആനയിടുക്ക് പരിപാടികള്‍ നിയന്ത്രിച്ചു.




കെ സി പി കെ ജനറല്‍ സെക്രട്ടറി മുഹമ്മദ് റുഷ്ദി ബിന്‍ റഷീദ് സ്വാഗതവും ഷഫീഖ് തായക്കണ്ടി  നന്ദിയും പറഞ്ഞു





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved