Latest News :
...
Home » , » പരീക്ഷയെ നേരിടാന്‍ 'ഈസി മാത്സ്' സംഘടിപ്പിക്കുന്നു

പരീക്ഷയെ നേരിടാന്‍ 'ഈസി മാത്സ്' സംഘടിപ്പിക്കുന്നു

Written By Muhimmath News on Wednesday, 21 February 2018 | 09:49

ദോഹ: ആത്മ വിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്‍സ് വിഭാഗം 'ഈസി മാത്സ് ' എന്ന ശീര്‍ഷകത്തില്‍ പ്രീ എക്‌സാം ട്രൈനിങ്ങ് സംഘടിപ്പിക്കുന്നു. 

ഹൈസ്‌കൂള്‍ വിഭാഗത്തിലെ  വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രവരി 24 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ അബൂഹമൂര്‍ ഐ.സി.സി ഹാളില്‍ സംഘടിപ്പിക്കുന്ന ട്രൈനിങ്ങ് സെഷനില്‍ പ്രമുഖര്‍ സംബന്ധിക്കും. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി  66825758 , 66455350 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved