Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » » എക്‌സാം പ്രിപ് '18 ശനിയാഴ്ച

എക്‌സാം പ്രിപ് '18 ശനിയാഴ്ച

Written By Muhimmath News on Wednesday, 7 February 2018 | 11:50
























ബദിയഡുക്ക: വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിനികള്‍ക്കായി ബദിയഡുക്ക എയിംസ് കോളേജ് സംഘടിപ്പിക്കുന്ന എക്‌സാം പ്രിപറേഷന്‍ ക്യാമ്പ് ഫെബ്രുവരി 10 ശനിയാഴ്ച നടക്കും. 

രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് പ്രമുഖ ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ വ്യത്യസ്ത സെഷനുകളിലായി വൈകുന്നേരം നാല് മണിക്ക് സമാപിക്കും.

എട്ടാം ക്ലാസ്ല് മുതല്‍ പ്ലസ്ടു വരെയുള്ള 30 പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. 8138838373, 9567600762

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved